You Searched For "ഡിഎന്‍എ പരിശോധന"

ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന; സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഉമറെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുല്‍വാമയിലെ വീട് ഇടിച്ചു തകര്‍ത്ത് സേന; വെറ്റ് കോളര്‍ ഭീകരതയെ വേരോടെ പിഴുതെടുക്കാന്‍ അന്വേഷണ സംഘം
നവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്
ആരുമില്ലാതിരുന്ന വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം: വികൃതമായ നിലയിലുള്ള മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന
അര്‍ജുനെ കാത്ത് നാട്..! മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍; ഡിഎന്‍എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും; ഷിരൂരില്‍ തുണയായത് നാവികസേനയുടെ രേഖാചിത്രം; സോണാര്‍ സിഗ്നല്‍ സാങ്കേതികവിദ്യ ഉപകാരപ്പെട്ടു
മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും; മംഗളുരുവിലെ ലാബില്‍ പരിശോധിച്ച ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും; ലോറി കരയില്‍ എത്തിച്ചു; വഴിത്തിരിവായത് സി.പി 2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചില്‍